ശബരിമലയില്‍ എത്തിയ യുവതികളുടെ പട്ടികയില്‍ വീണ്ടും പുരുഷനെ കണ്ടെത്തി; ഇതുവരെ കണ്ടെത്തിയത് മൂന്ന് പുരുഷന്‍മാരെ

Jan 19, 2019, 6:41 PM IST


സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടികയിലെ 42ാം പേരിലുള്ള ദേവസിഗാമണി പുരുഷനാണ്