അക്രമകാരികളെ കൂട്ടത്തോടെ പൊക്കി പൊലീസ്

Oct 26, 2018, 6:42 PM IST

ശബരിമല വിഷയത്തിൽ അക്രമം നടത്തിയവരെ തിരഞ്ഞു കണ്ടെത്തി പൊലീസ്. ഇതുവരെ രണ്ടായിരത്തിൽ അധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.