വെള്ളമൊഴിഞ്ഞ വീടുകളില്‍ പാമ്പുകളെ ശ്രദ്ധിക്കണം; വാവാ സുരേഷ് പറയുന്നു

Aug 21, 2018, 1:33 PM IST

വെള്ളമൊഴിഞ്ഞ വീടുകളില്‍ പാമ്പുകള്‍ പതുങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.