ചേലേമ്പ്ര സുബ്രതോയ്ക്കിറങ്ങുന്നു, തളരാത്ത കുഞ്ഞിക്കാലുകളുമായി..

Nov 7, 2018, 10:07 PM IST

നാളെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള സ്‌കൂള്‍ ടീമിനെതിരേയാണ് ആദ്യമത്സരം. ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിക്കുന്നത്