തടവുകാരെ ഇനി പുറത്തുംകാണാം, പുതിയ നിയമവുമായി കേരളം

Oct 26, 2018, 6:38 PM IST

കഫറ്റീരിയയിലും ബൊട്ടീക്കിലും മാത്രമല്ല, തടവുകാരെ ഇനിമുതല്‍ ജയിലിന് പുറത്തും കാണാനാവും. തടവുകാരുടെ എണ്ണം ജയിലുകള്‍ക്ക് താങ്ങാനാവാത്ത വിധം പെരുകുകയും ചെലവ് കൂടുകയും ചെയ്തതോടെയാണ് സാമൂഹ്യനീതി വകുപ്പിന്റെ പുതിയ ആലോചന.