സോളാറിൽ കുടുങ്ങി വീണ്ടും കോൺഗ്രസ്

Oct 21, 2018, 3:59 PM IST

സരിത എസ് നായരുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ കേസെടുത്തിരിക്കുയാണ്. ഇനിയും പല ഉന്നതരും കുടുങ്ങാനിടയുണ്ടെന്നാണ് വിവരങ്ങൾ.