ജാതി തിരിച്ച് ഭക്ഷണം വിളമ്പുന്നു; കാസര്‍ഗോഡ് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും പന്തി വിവേചനം

Jan 27, 2019, 11:04 AM IST

പൊതു സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടെ ഒരുക്കുന്നത്