Dec 8, 2018, 5:26 PM IST
കവിതാമോഷണ വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപാ നിശാന്ത് ഉപന്യാസ മത്സരത്തിന് വിധികര്ത്താവായതിനെ ചൊല്ലിയുള്ള വിവാദം തണുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. മത്സരത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ തീരുമാനമെടുക്കാന്‍ 13 അംഗ ഹയര്‍ അപ്പീല്‍ ജൂറിയെ ചുമതലപ്പെടുത്തിയതായി ഡി പി ഐ കെ വി മോഹന്‍കുമാര്‍ അറിയിച്ചു.