കുട്ടനാട്ടില്‍ പ്രളയത്തെ അതിജീവിക്കുന്ന റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതി

Jan 31, 2019, 10:03 AM IST

രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി കായലുകളും ജലാശയങ്ങളും ഒറ്റത്തവണ ശുചീകരിച്ച് പ്ലാസ്റ്റിക്കും മാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ നീക്കുകയും ചെയ്യും. കൃഷിയിലുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ 20 കോടി രൂപ, താറാവ് ബ്രീഡിങ് ഫാമിന് 16 കോടി രൂപ എന്നിങ്ങനെയും വകയിരുത്തും.