നെഞ്ചിടിപ്പേറ്റി സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

Jan 30, 2019, 11:30 AM IST

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവിലയില്‍ പ്രകടമായ തിരിച്ചടിയുണ്ടാക്കിയത്. രൂപയുടെ മൂല്യം ഇനിയും കുറഞ്ഞാല്‍ സ്വര്‍ണ വില ഗ്രാമിന് 4,000 രൂപ വരെ എത്താന്‍ സാധ്യതയുണ്ട്.