തുടങ്ങി ഒരു മാസത്തിനുള്ളില്‍ കണ്ണൂരില്‍ ആദ്യ സ്വര്‍ണ്ണക്കടത്ത്

Dec 26, 2018, 9:08 AM IST

പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. മുഹമ്മദ് അഹന്‍ എന്നയാളില്‍ നിന്ന് രണ്ടുകിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.