ശുചിമുറികള്‍ വൃത്തിഹീനം; മൂത്രമൊഴിക്കാന്‍ പോലും വീട്ടില്‍ തിരിച്ചെത്തേണ്ട ഗതികേടില്‍ സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍

Feb 2, 2019, 3:29 PM IST

പൊട്ടിപ്പൊളിഞ്ഞ് ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ശുചിമുറികള്‍. നാപ്കിന്‍ വെന്റിങ്ങ് മെഷീനുകള്‍ പലയിടത്തും പ്രവര്‍ത്തന രഹിതം.