QuickView

10 ഇയര്‍ ചലഞ്ചുമായി ഗിന്നസ് പക്രുവും

Jan 24, 2019, 4:19 PM IST

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്ങായ 10 ഇയർ ചലഞ്ചിൽ പങ്കെടുത്ത് നടൻ ഗിന്നസ് പക്രുവും. മകൾക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളാണ് പക്രു പങ്കുവച്ചിരിക്കുന്നത്.