QuickView

'അമ്മ'യാകുമ്പോൾ ഇനി അരികിൽ 'അച്ഛനും' നിൽക്കാം

Sep 21, 2018, 11:47 AM IST

പ്രസവ മുറിയിൽ സ്‌ത്രീയ്‌ക്കൊപ്പം ഭർത്താവിനും നിൽക്കാനാകുന്ന പുതിയ പദ്ധതി വരുന്നു. 'ലക്ഷ്യ' എന്ന് പേരിട്ടിട്ടുള്ള പുതിയ പദ്ധതി ഈ വർഷം 21 സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കും