അമ്മയെ പ്രതിരോധത്തിലാക്കി ഇടവേള ബാബുവിന്റെ മൊഴി

Oct 20, 2018, 4:07 PM IST

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ അമ്മയിൽ പരാതി നൽകിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ ഇടവേള ബാബു പറഞ്ഞിരിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതുവരെ അമ്മയിലെ പല അംഗങ്ങളുടെയും നിലപാട്.