QuickView

ഉപകാരത്തിന് പ്രത്യുപകാരം, സിഖുകാർക്ക് സഹായപ്പെരുമഴയുമായി കശ്മീരികൾ

Feb 22, 2019, 3:01 PM IST

ആപത്തുകാലത്ത് തങ്ങളെ സഹായിച്ച സിഖ് ജനതയ്ക്കായി സൗജന്യ ഭക്ഷണവും താമസവും എന്തിന്, സ്വന്തം കിഡ്‌നി പോലും നൽകാൻ തയ്യാറായിരിക്കുകയാണ് കശ്‍മീരികൾ.