പ്രണയവും, കുടുംബവും, സംഗീതവും ഇടകലര്‍ത്തി ജൂണ്‍, വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

Feb 16, 2019, 3:16 PM IST

ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം നവാഗതനായ അഹമ്മദ് കബീറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ജൂണിന്റെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നു.