കര്‍ണ്ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മോദിയും അമിത് ഷായും ശ്രമിക്കുന്നു, യെദിയൂരപ്പയുടെ ഫോണ്‍ സംഭാഷണം ഇതിനുള്ള തെളിവാണ്;കെ സി വേണുഗോപാല്‍

Feb 9, 2019, 1:46 PM IST

നിയമപരമായ നടപടി സ്വീകരിക്കാൻ കർണ്ണാടക മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി ഇതിന് മറുപടി പറയണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.