ഭക്തരല്ലാത്തവര്‍ ശബരിമലയാത്ര തല്‍ക്കാലം ഒഴിവാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Oct 18, 2018, 3:44 PM IST

പ്രതിഷേധത്തിനായി ശബരിമലയിലേയക്ക് എത്തുന്നത് തത്ക്കാലം ഒഴിവാക്കണമെന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.