രക്തക്കറ മായാത്ത തൂത്തൂക്കുടിയില്‍ കനിമൊഴിയോ? പ്രചാരണം തുടങ്ങി ഡിഎംകെ

Feb 14, 2019, 12:29 PM IST

പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട തൂത്തുക്കുടിയില്‍ കനിമൊഴിയെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രചാരണം തുടങ്ങി. അതേ സമയം രൂപപ്പെടാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ് മേധാവി ഉത്തരവിറക്കി.