പ്രളയം കഴിഞ്ഞിട്ട് നാല് മാസമായി; ഈ സഹോദരിമാര്‍ ഇപ്പോഴും അന്തിയുറങ്ങുന്നത് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍

Dec 8, 2018, 12:10 PM IST

പ്രളയത്തില്‍ നിന്ന് കേരളം എത്ര കരകയറി;
തകര്‍ന്ന വീടുകളിലേയ്ക്ക് തിരികെ പോകാനാകാതെ കഴിയുന്ന എത്രയാളുകള്‍ ഇപ്പോഴും ബാക്കി