'കുറ്റം സമ്മതിച്ചത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണിക്ക് വഴങ്ങി'; നിര്‍ണായക മൊഴിയുമായി പീതാംബരന്‍

Feb 25, 2019, 5:56 PM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കുറ്റം സമ്മതിച്ചതെന്ന് പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.