ഹര്‍ത്താലില്‍ ഇനി കേരളം വീട്ടിലിരിക്കില്ല; ക്യാമ്പയിന്‍ ശക്തമാകുന്നു

Dec 19, 2018, 6:17 PM IST

അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവടകേന്ദ്രങ്ങള്‍ക്കും പിന്നാലെ സ്വകാര്യ ബസുകളും ഹര്‍ത്താലിനോട് നോ പറയുകയാണ്.