ജനങ്ങളെ സര്‍ എന്ന് അഭിസംബോധന ചെയ്യാന്‍ കേരളാ പൊലീസിന്‍റെ തീരുമാനം

Aug 12, 2018, 4:22 PM IST

ജനങ്ങളോട് സൗഹൃദ മനോഭാവം പുലര്‍ത്താന്‍ പുതിയ രീതികളുമായി കേരളാ പൊലീസ്
ജനങ്ങളെ സര്‍, സുഹൃത്ത്, സഹോദരന്‍ എന്ന രീതിയിലായിരിക്കും ഇനി മുതല്‍ വിളിക്കുക.