മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ നിന്നുള്ള പുക ഇനിയും നിയന്ത്രണവിധേയമായില്ല

Feb 24, 2019, 11:27 AM IST

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ഇനിയും നിയന്ത്രിക്കാനാകാതെ അധികൃതർ. വൈറ്റില,തൃപ്പൂണിത്തുറ,ഇരുമ്പനം ഭാഗങ്ങളിലാണ് പുക ശല്യം തുടരുന്നത്.