കൊടുംവളവിനും കുത്തനെയുള്ള ഇറക്കത്തിനുമിടയില്‍ ദുരന്തത്തെ ചവിട്ടി മാറ്റിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കഥ

Sep 30, 2018, 2:34 PM IST

വയനാട് പാല്‍ച്ചുരത്തിലെ ഇറക്കത്തില്‍  വെച്ച് 87 യാത്രക്കാരുമായി പോകുന്ന കെ.എസ്.ആര്‍.ടി.സി യുടെ ബ്രേക്ക് പൊട്ടി. അതിസാഹസികമായി ആ ഡ്രൈവര്‍ യാത്രക്കാരെ സുരക്ഷിതമാക്കി. എങ്ങനെയെന്ന് നോക്കാം.