കാത്തിരിപ്പിനൊടുവില്‍ ജോലിയ്ക്ക് കയറി റിസര്‍വ് കണ്ടക്ടര്‍മാര്‍

Dec 20, 2018, 3:55 PM IST

കെ എസ് ആര്‍ ടി സിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പി എസ് സി ലിസ്റ്റിലുള്ളവരെ നിയമിക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി. 4051 പേരെയും പി എസ് സി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നിയമന ഉത്തരവ് നല്‍കുന്നത്.