ശബരിമലയിൽ വീണ്ടും പ്രതിഷേധങ്ങൾ

Nov 6, 2018, 1:04 PM IST

ദർശനത്തിനെത്തിയ യുവതികളുടെ പ്രായം സംശയിച്ച് ശബരിമലയിൽ വീണ്ടും പ്രതിഷേധങ്ങൾ. പിന്നീട് ഇവർക്ക് 50  വയസിന് മുകളിൽ പ്രായമുണ്ടെന്ന് തെളിഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.