QuickView

പെട്രോൾ അനാവശ്യമായി സംഭരിക്കാതിരിക്കൂ, നാടിനൊപ്പം കൈ കോർക്കൂ

Aug 17, 2018, 5:55 PM IST

സംസ്ഥാനത്ത് ജനങ്ങൾ  അനാവശ്യമായി പെട്രോൾ സംഭരണം നടത്തുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ടെന്ന് ഉദ്യോഗസ്ഥർ.