ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് ലൈവില്‍ പൊങ്കാലയിട്ടവരോട് ചിലത്

Oct 14, 2018, 5:58 PM IST

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് ലൈവില്‍ ആയിരക്കണക്കിന് 'താര ഭക്ത' ന്മാരാണ് തെറിവിളികളുമായി എത്തിയത്. താരങ്ങളെയും താര രാജാക്കന്മാരെയും താഴെയിറക്കാന്‍ ഡബ്ല്യുസിസിക്ക് സാധിക്കില്ലെന്നാണ് കമന്റുകളുടെ പൊതുസ്വഭാവം.ഇത്തരം സൈബര്‍ പോരാളികളോട് ഞങ്ങള്‍ക്ക് ചിലത് പറയാനുണ്ട്.