QuickView

ഭാര്യയോടുള്ള പ്രതികാരം തീർത്തത് മകളെ ബലാത്സംഗം ചെയ്ത്

Dec 1, 2018, 5:18 PM IST

ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ യുവാവ് മൂന്നു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.