ഇന്ത്യയിലില്ലാത്ത ജോലി ചെയ്ത് ജീവനൊടുക്കേണ്ടി വരുന്ന മനുഷ്യരെക്കുറിച്ച് അറിയാമോ?

Sep 25, 2018, 6:16 PM IST

1993ല്‍ ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചു. എങ്കിലും 2018ലും ആ ജോലി ചെയ്യാന്‍ കുറച്ചുപേര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. അതിന്റെ പിന്നിലെ കാരണമെന്താണ് ?