QuickView

ദക്ഷിണാഫ്രിക്കയിൽ ഇനി കഞ്ചാവ് നിയമവിധേയം

Sep 19, 2018, 4:59 PM IST

കഞ്ചാവ് നിയമവിധേയമാക്കിക്കൊണ്ടുള്ള കോടതിവിധി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക. മദ്യപാനമാണ് കഞ്ചാവിനേക്കാൾ ഹാനികരമെന്ന് കോടതി നിരീക്ഷിച്ചു