തമിഴ് ബ്രാഹ്മണനിൽ നിന്നുള്ള 'എക്‌സ്റ്റേണൽ ഫോഴ്‌സു'മായി മല കയറാൻ മേരി സ്വീറ്റി

Oct 19, 2018, 5:00 PM IST

രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും ശേഷമാണ് മേരി സ്വീറ്റി മല കയറാനെത്തിയത്. പ്രതിഷേധത്തിന് പുറത്തുള്ള മലകയറ്റമല്ലെന്നാണ് മേരിക്ക് പറയാനുള്ളത്