QuickView

സൗന്ദര്യമത്സരത്തിന്റെ വേദിയില്‍ വച്ച് വിജയിയായ മിസ് കോംഗോയുടെ തലയ്ക്ക് തീ പിടിച്ചു

Dec 30, 2018, 12:34 PM IST

മിസ് ആഫ്രിക്ക പട്ടം സ്വന്തമാക്കിയ സുന്ദരിയുടെ തലയ്ക്ക് വേദിയിൽ വച്ച് തീ പിടിച്ചു. വിജയിയായി പ്രഖ്യാപിച്ച് അൽപസമയത്തിനുള്ളിൽ തന്നെയാണ് സംഭവം നടന്നത്.