ഞങ്ങളുടെ ഇടപാടില്‍ ക്വത്‌റോച്ചി മാമനോ മിഷേല്‍ അങ്കിളോ ഇല്ല -ആഞ്ഞടിച്ച് മോദി

Dec 16, 2018, 7:26 PM IST

കോണ്‍ഗ്രസ് രാജ്യത്തിന്റെ ശത്രുക്കള്‍ക്കൊപ്പമെന്ന ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് കയ്യടി കിട്ടുന്നത് പാകിസ്താനിലാണെന്നും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നടന്ന പരിപാടിയില്‍ മോദി ആരോപിച്ചു.