Jan 17, 2019, 11:01 AM IST
ആലപ്പാട്ടെ ഖനനം അവസാനിപ്പിക്കാന്‍ ജനകീയ സമരസമിതി പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്. ഖനനം തുടരാമെന്നാണ് സമരക്കാരുടെയും നിലപാടെന്നും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ചര്‍ച്ചയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.