മിനിമം വേതനം നല്‍കുന്നില്ല, വീണ്ടും പ്രതിഷേധത്തിനൊരുങ്ങി നഴ്‌സുമാര്‍

Feb 14, 2019, 7:07 PM IST

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് മിനിമം വേതനമായ 20,000 രൂപ നല്‍കണമെന്നാണ് ഒന്‍പത് മാസം മുമ്പ് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ പകുതി സ്ഥാപനങ്ങളിലും ഇപ്പോഴും ഈ ശമ്പളം നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ല.