ഉമ്മന്‍ചാണ്ടി 20 മണ്ഡലത്തിലും മത്സരിക്കാന്‍ മികവുള്ളയാള്‍, താന്‍ മത്സരത്തിനില്ലെന്ന് മുല്ലപ്പള്ളി

Jan 23, 2019, 10:04 AM IST

കേരളത്തിലെ 20 സീറ്റുകളിലും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയില്‍ താന്‍ മത്സരിക്കില്ലെന്നും പകരം സ്ഥാനാര്‍ത്ഥി വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.