കൃപേഷിന്റെ പിതാവിന് മുന്നില്‍ വിതുമ്പി ഉമ്മന്‍ചാണ്ടി

Feb 20, 2019, 10:03 AM IST

കാസര്‍കോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ചിതയൊരുക്കിയ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇരുവരുടെയും വീടുകളിലെത്തിയത്.