QuickView

'പ്രിയങ്കയുടെ വിവാഹം മൃഗങ്ങൾക്ക് അത്ര നല്ല ദിവസമായിരുന്നില്ല'

Dec 4, 2018, 11:44 AM IST

പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനുമെതിരെ വിമർശനവുമായി മൃഗസംരക്ഷക സംഘടനയായ PETA രംഗത്ത്. വിവാഹാഘോഷങ്ങൾക്കായി ആനയെയും കുതിരയെയും ഉപയോഗിച്ചതാണ് വിമർശനത്തിന് പിന്നിൽ.