QuickView

സ്ത്രീകളെ കാണാൻ തയാറാകാത്ത ദൈവം ദൈവമല്ല : പ്രകാശ് രാജ്

Nov 4, 2018, 4:18 PM IST

ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് പറഞ്ഞ് നടൻ പ്രകാശ് രാജ്. തന്റെ അമ്മയെ വിലക്കുന്ന മതം തന്നെ സംബന്ധിച്ചിടത്തോളം മതമല്ല എന്നാണ് പ്രകാശ് രാജ് പറയുന്നത്.