ശബരിമല: പുതിയ വെളിപ്പെടുത്തലുകൾ പറയുന്നത്...

Nov 5, 2018, 4:49 PM IST

ശബരിമലയിലെ സമരങ്ങൾ ആസൂത്രിതമാണെന്ന് വെളിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പുതിയ വെളിപ്പെടുത്തലോടെ ശബരിമല വിഷയത്തിലെ രാഷ്ട്രീയ സംവാദങ്ങൾക്ക് കൂടുതൽ ശക്തി കൈവന്നിരിക്കുകയാണ്.