QuickView

പബ്‌ജി തീമിൽ പ്രീ വെഡ്‌ഡിങ് ഷൂട്ട്

Jan 25, 2019, 12:55 PM IST

പബ്‌ജി ആരാധകർക്കിടയിൽ പുതിയ ട്രെൻഡ് പബ്‌ജി തീമിലുള്ള പ്രീ വെഡ്‌ഡിങ് ഫോട്ടോഷൂട്ടാണ്. നിരവധി പേരാണത്രേ ഈ ആവശ്യവുമായി വിവാഹ ഫോട്ടോഗ്രാഫർമാരെ തേടിയെത്തുന്നത്.