ഹൃദയഭൂമിയില്‍ ഇനി കോണ്‍ഗ്രസ് വസന്തകാലം -ചെന്നിത്തല

Dec 11, 2018, 11:10 AM IST

ഹൃദയഭൂമിയില്‍ തിരിച്ചുവന്നത് കോണ്‍ഗ്രസിന് വലിയ നേട്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി ജെ പി ഇതര കക്ഷികളെ ഒപ്പം കൂട്ടി ബി ജെ പി മുക്ത ഭാരതം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.