നടയടക്കാൻ ഒരു ദിനം ബാക്കി നിൽക്കെ ശബരിമലയിൽ ഇപ്പോൾ

Oct 21, 2018, 12:54 PM IST

തുലാ മാസ പൂജകൾക്കായി തുറന്ന ശബരിമല നാളെ രാത്രി പത്ത് മണിയോടെ അടയ്ക്കാനിരിക്കവേ എന്താണ് ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ?