കാട്ടില്‍ നിന്നൊരു മ്ലാവ് തൃശൂര്‍ നഗരത്തിലിറങ്ങിയപ്പോള്‍, വീഡിയോ

Jan 24, 2019, 12:50 PM IST

മൃഗശാലയില്‍ നിന്ന് ചാടി പോയതാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. ഏതായാലും നഗരം ചുറ്റിയശേഷം മ്ലാവ് താനേ തിരിച്ചു കാടുകയറി.