QuickView

സാനിയ മിർസയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Jan 22, 2019, 2:33 PM IST

ടെന്നീസ് താരം സാനിയ മിർസയുടെ ജീവിതം സിനിമയാകുന്നു. സാനിയ മിർസ തന്നെ ചിത്രത്തിൽ അഭിനയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.