ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുക

Feb 23, 2019, 9:28 AM IST

എറണാകുളം ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ വൈറ്റില, ചമ്പക്കര മേഖലയില്‍ പുക പടരുന്നു. മാലിന്യപ്ലാന്റിലെ തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള പുകയാണ് നഗരത്തില്‍ പടരുന്നത്.