നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനുവരി 1ന് വനിതാ മതിൽ

Dec 1, 2018, 6:32 PM IST

സാമൂഹ്യ സംഘടനകൾ സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളെ അണിനിരത്തി കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കും.ജനുവരി 1 നാണ് വനിതാ മതിൽ.